അമലിൻ്റെ ഹൃദയം മിടിച്ചു തുടങ്ങി; അജ്‌മലിന് പുതുജീവൻ, ആരോഗ്യം തൃപ്‌തികരം
2025-10-16 8 Dailymotion
മസ്‌തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിൻ്റെ ഹൃദയം ഇനി അജ്‌മലില്‍ മിടിക്കും. ഹൃദയം കൂടാതെ പാൻക്രിയാസ്, വൃക്ക, കരൾ എന്നിങ്ങനെ ആറ് അവയവങ്ങളും അമൽ ദാനം ചെയ്‌തിട്ടുണ്ട്.